മുരിയാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ കോൺഗ്രസ് ധർണ നടത്തി

മുരിയാട്: പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും ക്ഷേമ പെൻഷനുകൾ നൽകാത്തതിനെതിരെയും ലൈഫ് മിഷൻ പദ്ധതിയുടെ പാളിച്ചക്കെതിരെയും കോൺഗ്രസ് മണ്ഡലം കമ്മിറ്റി മുരിയാട് പഞ്ചായത്ത് ഓഫീസിനു മുന്നിൽ മുൻപിൽ ധർണ നടത്തി. ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഐ.ആർ.ജെയിംസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, ടി.എം. സുബ്രഹ്മണ്യൻ, കെ.കെ. വിശ്വനാഥൻ, സി.വി. ജോസ്, എം.എൻ. രമേശ്, സാജു പാറേക്കാടൻ, തോമസ് തൊകലത്ത്, ജോമി ജോൺ, വിപിൻ

ഹിന്ദി ഹൃദയ ഭൂമിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സർക്കാരുകൾ അധികാരമേറ്റതിനെ തുടർന്ന് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഹിന്ദി ഹൃദയ ഭൂമിൽ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് സർക്കാരുകൾ അധികാരമേറ്റതിനെ തുടർന്ന് ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ലാദ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോ നേതൃത്വം നൽകിയ പ്രകടനം രാജീവ്ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ചു . ബ്ലോക്ക് കോണ്ഗ്രസ്സ്‌ പ്രസിഡന്റ് ടി വി ചാർളി, മുനിസിപ്പൽ ചെയർപേഴ്സൻ നിമ്മ്യ ഷിജു, എൽ ഡി ആന്റോ, വി.സി വർഗ്ഗീസ്, സുജ സഞ്ജീവ്‌കുമാർ,

കലാമിന്‍റെ അഗ്നിചിറകുകൾ പ്രചോദനമായി : ഓട്ടോക്കാരൻ വക്കിലായി

ഇരിങ്ങാലക്കുട : കലാമിന്‍റെ അഗ്നിചിറകുകള്‍ നൽകിയ പ്രചോദനം ഉൾകൊണ്ട് ഇല്ലായ്മയോട് പടപൊരുതി ഓട്ടോകാരന്‍ വക്കീലായി. അഷ്ടമിച്ചിറ കാട്ടിക്കരക്കുന്ന് പാലാരില്‍ വീട്ടില്‍ ദാമോദരന്‍റെയും തങ്കമണിയുടേയും മകനായ ഷിബു ദാമോദരനാണ്  വക്കീലായി എന്റോള്‍ ചെയ്തത്. ദാരിദ്രം നിറഞ്ഞ ചുറ്റുപാടിലാണ് ഷിബു ജീവിച്ചുവളര്‍ന്നത്. അച്ചനും അമ്മയും കൂലിപണിക്ക് പോയിട്ടാണ് ഷിബുവും രണ്ടു സഹോദരിമാരുമടങ്ങുന്ന അഞ്ചംഗ കുടുംബം കഴിഞ്ഞിരുന്നത്. ഷിബു സ്‌കൂള്‍ പഠിക്കുമ്പോഴാണ് ആദ്യസഹോദരിയുടെ വിവാഹം നടന്നത്. അതോടെ കുടുംബത്തിന്‍റെ സ്ഥിതി മോശമായി. വീട്ടിലെ വിഷമാവസ്ഥ

മെഗാ മെഡിക്കൽ ക്യാമ്പ് 23ന്

കാരൂർ : കാരൂർ തോട്ടാപ്പിള്ളി ഫാമിലി അസോസിയേഷനും, കൊമ്പൊടിഞ്ഞാമാക്കൽ ലയൺസ് ക്ലബും സംയുക്തമായി അഹല്യ കണ്ണാശുപത്രിയുടെയും, അഹല്യ ആയൂർവേദ ആശുപത്രിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയയും, സൗജന്യ സമ്പൂർണ്ണ വൈദ്യപരിശോധന ക്യാമ്പും, ആയൂർവേദ ക്യാമ്പും മരുന്നുവിതരണവും ഡിസംബർ 23 ഞായറാഴ്ച രാവിലെ 8 മണി മുതൽ 1 മണി വരെ കാരൂർ സെന്റ് മേരീസ് ഹാളിൽ സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ഉദ്‌ഘാടനം കാരൂർ പള്ളി വികാരി ജോൺ

Top