ശബരിമല വിഷയത്തിൽ കല്ലേറ്റുംകരയിൽ പ്രാർത്ഥന ഉപവാസം

കല്ലേറ്റുംകര : മനാട്ടുക്കുന്ന് അയ്യപ്പ ഭക്തജന സംഘത്തിന്‍റെ നേതൃത്വത്തിൽ കല്ലേറ്റുംകര പള്ളിനടയിൽ വിവിധ സാമുദായിക സംഘടനകളുടെയും ക്ഷേത്ര സമതികളുടെയും ആഭിമുഖ്യത്തിൽ കൂട്ട ഉപവാസവും പ്രാത്ഥന യജ്ഞവും നടന്നു. സുപ്രീം കോടതി വിധി മാനിച്ചുകൊണ്ടുതന്നെ കോടതിവിധി ഉപഭോക്താക്കൾക്ക് ആവശ്യമില്ലെന്ന് അഭിപ്രായം വനിത ഭക്തജനങ്ങൾ നിന്നും ഉയർന്നു. പ്രസ്തുത വിധിയിൽ സർക്കാർ പുനപരിശോധന ഹർജി നൽകാത്തതിനെ യോഗം ശക്തമായി എതിർത്തു. കൂടൽമാണിക്യം ക്ഷേത്രം പരികർമ്മി മണക്കാട് പരമേശ്വരൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉപവാസം ഉദ്ഘാടനം

സംസ്ഥാന അധ്യക്ഷന്‍റെ അറസ്റ്റിൽ പ്രതിഷേധിച്ച് യുവമോർച്ചയുടെ പ്രതിഷേധ പ്രകടനം

ഇരിങ്ങാലക്കുട : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ പ്രകാശ് ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ് സ്റ്റാന്റിൽ സമാപിച്ചു. സമാപന യോഗം ബി ജെ പി നിയോജക മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ റ്റി. എസ് ഉദ്ഘാടനം നിർവ്വഹിച്ചു. ശ്യാംജി മാടത്തിങ്കൽ അധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി

വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ 2019 കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ യു. അരുണൻ മാസ്റ്റർ നിർവ്വഹിച്ചു. ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോട് അനുബന്ധിച്ച് ജനുവരി 5 നാണ് വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ നടക്കുന്നത് . ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ. ജോൺ പാലിയേക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, പ്രതിപക്ഷ നേതാവ് പി.വി ശിവകുമാർ,

Top