പ്രളയം മൂലം ഉണ്ടായ ഈ-വേസ്റ്റ് പുറമെ തള്ളാതെ തത്കാലം വീടുകളിൽ തന്നെ സൂക്ഷിക്കാൻ നിർദേശം

ഇരിങ്ങാലക്കുട : പ്രളയം മൂലം വീടുകളിലും സ്ഥാപനങ്ങളിലും നശിച്ചുപോയ ഇലട്രോണിക്ക് ഉപകരണങ്ങൾ മൂലമുള്ള പഴകിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഈ-വേസ്റ്റ് പുറമെ തള്ളാതെ തത്കാലം വീടുകളിൽ തന്നെ സൂക്ഷിക്കാൻ നിർദേശം.  ഇവ പിന്നീട് ക്ലീൻ കേരള മിഷനുമായി സഹകരിച്ചു മാറ്റും . അത് വരെ ഇവ കത്തിക്കുകയോ മറ്റിടങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യരുത്. ഈ-വേസ്റ്റ് പുറമെ ഉപേക്ഷിക്കുമ്പോൾ അവ മണ്ണിൽ കിടന്നു വെയിലും മഴയും ഏറ്റ് അതിൽ നിന്നും പുറത്തുവരുന്ന വെളുത്തീയം, കാരീയം, രസം,കാഡ്‌മിയം

91-ാ മത് മഹാസമാധിദിനം ആചരിച്ചു

ഇരിങ്ങാലക്കുട : എസ് എൻ ഡി പി യോഗം മുകുന്ദപുരം യൂണിയന്‍റെ ആഭിമുഖ്യത്തിൽ യൂണിയൻ ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തിൽ മഹാസമാധി പൂജയും സമൂഹപ്രാത്ഥനയും ഉപവാസവും അന്നദാനവും നടന്നു. പ്രാത്ഥനയോഗം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം ഉദ്‌ഘാടനം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി പി കെ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് എം കെ സുബ്രഹ്മണ്യൻ, യോഗം ഡയറക്ടർ യുധി മാസ്റ്റർ, യൂണിയൻ കൗൺസിലർ വി ആർ പ്രഭാകരൻ, സി എസ്

Top