ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ ഫിറ്റ്നസ് സെന്ററിലെ പരിശീലകരെ എക്സൈസ് പിടികൂടി

കരൂപ്പടന്ന : കച്ചവടത്തിനായി ഒന്നര കിലോ കഞ്ചാവ് ന്യൂജെൻ ബൈക്കിൽ കൊണ്ടുവരുന്നവഴി എറണാകുളത്തെ എച്ച്.ക്യു. ഫിറ്റ്നസ് സെന്ററിലെ പരിശീലകരായ 2 യുവാക്കളെ ഇരിങ്ങാലക്കുട എക്സൈസ് കരൂപ്പടനയിൽ വച്ച് രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ പിടികൂടി.  സെന്ററിലെ പരിശീലകരായ പള്ളുരുത്തി സ്വദേശികളായ ബിനു  (26 ) സിബിൻ (22) എന്നിവരാണ് എക്സൈസ് ഇന്റലിജൻസിന്റെ രഹസ്യ വിവരത്തെ തുടർന്ന് പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർമാരായ കെ കെ ഷിജിൽ കുമാർ, ബി സുമേഷ്, പ്രിവന്റീവ്

പ്രളയത്തെതുടർന്ന് പഠനോപകരണങ്ങൾ നഷ്പ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

കാറളം : എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി പ്രളയത്തെതുടർന്ന് പഠനോപകരണങ്ങൾ നഷ്പ്പെട്ട വിദ്യാർത്ഥികൾക്ക് സഹായമായി ശേഖരിച്ച പഠനോപകരണങ്ങൾ എ ഐ എസ് എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിക്ക് കെെമാറി. എ ഐ എസ് എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ''പ്രളയം മുടക്കിയ പഠനത്തെ തിരികെ പിടിക്കൻ വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ നൽകും'' എന്ന ക്യാമ്പയിനിന്‍റെ ഭാഗമായാണിത്. എ ഐ വൈ എഫ് കാറളം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി

Top