ചണ്ടി വാരൽ എന്ന ചാകരക്കായ് ഒഴുക്കിയത് ലക്ഷങ്ങൾ – വെള്ളക്കെട്ട് ഒഴിവാക്കാൻ കെ എൽ ഡി സി കനാലിനാവുന്നില്ല

തൊമ്മാന : മുരിയാട് കായലിൽ വേനൽ കാലത്ത് കൃഷിക്കായും മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാനും കാൽനൂറ്റാണ്ട് മുൻപ് നിർമ്മാണം ആരംഭിച്ച കെ എൽ ഡി സി കനാൽ തത്പര കക്ഷികൾക്ക് വർഷം തോറും ലക്ഷങ്ങൾ കൊയ്തെടുക്കാനുള്ള ചാകരയായി മാറുന്നതല്ലാതെ കർഷകർക്ക് പ്രയോജനമില്ലാത്ത തുടരുന്നു. ഇത്തവണത്തെ മഴക്കാലത്ത് അതിരൂക്ഷമായ വെള്ളക്കെട്ടാണ് മുരിയാട് കായൽ മേഖലയിൽ തുടരുന്നത്. മാസങ്ങൾക്കുമുമ്പ് എല്ലാ വർഷവും മുടക്കമില്ലാതെ തുടർന്ന് പോരുന്ന ചണ്ടിവരൽ എന്ന പ്രഹസനവും ഇവിടെ നടന്നിരുന്നു. സ്വകാര്യ

ക്ഷീരകർഷക സംഗമം ആഗസ്റ്റ് 7 ന്

ഇരിങ്ങാലക്കുട : ക്ഷീരവികസനവകുപ്പിന്‍റെയും, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെയും ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളുടെയും ഇരിങ്ങാലക്കുട ബ്ലോക്കിലെ ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ താണിശ്ശേരി ക്ഷീരോൽപാദകസഹകരണ സംഘത്തിന്‍റെ ആതിഥേയത്വത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീരകർഷക സംഗമം ആഗസ്റ്റ് 7 ന് താണിശ്ശേരി ഹരിപുരം ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഹാളിൽ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ എം എൽ എ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് വി എ മനോജ്‌കുമാർ അദ്ധ്യക്ഷത

Top