സെന്‍റ് ജോസഫ്സ് കോളേജില്‍ പുതിയ ബിവോക് കോഴ്സുകള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : സെന്‍റ് ജോസഫ്സ് കോളേജില്‍ യുജിസിയുടെയും കാലിക്കറ്റ് സര്‍വ്വകലാശാലയുടെയും അംഗീകാരമുള്ള എയ്‌ഡഡ്‌ ബിവോക് ബിരുദ കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിക്കുന്നു. അപ്ലൈഡ് മൈക്രോബയോളജി ആൻഡ് ഫോറന്‍സിക് സയന്‍സ്, മലയാളം ആൻഡ് മാനുസ്ക്രിപ്റ്റ് മാനേജ്മെന്‍റ് എന്നിവയാണ് പുതിയ കോഴ്സുകൾ. മറ്റേതൊരു ഡിഗ്രി കോഴ്സുകള്‍ പോലെ തുടര്‍പഠന സാധ്യതകള്‍ നല്‍കുന്നതോടൊപ്പം നൂതനതൊഴില്‍ സാദ്ധ്യതകളില്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കുക കൂടി ചെയ്യുന്നവയാണ് ഈ കോഴ്സുകള്‍. ക്ലിനിക്കൽ, ജനറൽ, ഇൻഡസ്ട്രിയൽ, ഫോറൻസിക്ക് സയൻസ് മേഖലകളിൽ വിവിധ അവസരങ്ങൾ നൽകുന്ന

ധ്വനി സൗഹൃദ കൂട്ടായ്മയുടെ ഓണാഘോഷം 26ന്

അവിട്ടത്തൂർ : ധ്വനി സൗഹൃദ കൂട്ടായ്മ ആഗസ്റ്റ് 26 ന് ഞായറാഴ്ച അവിട്ടത്തൂർ എസ് എൻ ഡി പി പരിസരത്ത് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു. വൈകീട്ട് 4 ന് പൊതുസമ്മേളനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ തിലകൻ ഉദ്‌ഘാടനം നിർവ്വഹിക്കുന്നു. ധ്വനി സൗഹൃദ കൂട്ടായ്മ പ്രസിഡന്റ് വിനയൻ കാട്ടിൽ അദ്ധ്യക്ഷത വഹിക്കും. പരിസ്ഥിതി പ്രവർത്തകൻ പ്ലാവ് ജയനെയും എസ് എസ് എൽ സി, പ്ലസ് ടൂ പരീക്ഷയിൽ ഫുൾ എ പ്ലസ്

സംരംഭകത്വ വികസന സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ എന്‍റെർപ്രണർഷിപ്പ് ഡെവലപ്പ്മെന്‍റ് ക്ലബ്ബും തൃശൂർ ജില്ലാ വ്യവസായ കേന്ദ്രവും താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായി വിദ്യാർത്ഥികൾക്ക് വേണ്ടി സംരംഭകത്വ വികസന സെമിനാർ സംഘടിപ്പിച്ചു. 2018 - 19 അദ്ധ്യയന വർഷത്തെ പ്രവർത്തനോദ്‌ഘാടനം റാപോൾ സാനിപ്ലാസ്റ്റ് ഉടമ പോൾ തച്ചിൽ നിർവ്വഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. മാത്യു പോൾ ഊക്കൻ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ ഡിസ്ട്രിക്റ്റ് ഡെപ്യൂട്ടി ഡയറക്ടർ സ്മിത ആർ, അസിസ്റ്റന്‍റ് ഡിസ്ട്രിക്റ്റ് ഇൻഡസ്ട്രീസ്

നടവരമ്പ് സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ സ്വർഗ്ഗാരോപിത മാതാവിന്‍റെ ഊട്ടുതിരുനാളിനു കൊടിയേറി

നടവരമ്പ് : സെന്‍റ് മേരീസ് അസംപ്ഷൻ പള്ളിയിൽ ആഗസ്റ്റ് 15 ബുധനാഴ്ച നടക്കുന്ന സ്വർഗ്ഗാരോപിത മാതാവിന്‍റെ ഊട്ടുതിരുനാളിനു കൊടിയേറി. കൊടിയേറ്റം വികാരി ജനറാൾ ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. തിരുനാളിനു ഒരുക്കമായുള്ള തിരുകർമ്മങ്ങൾ ആഗസ്റ്റ് 3 വെള്ളിയാഴ്ച ആരംഭിച്ചു. ഊട്ടുതിരുനാൾ ദിനത്തിൽ രാവിലെ 9:30 ന് സഹൃദയ അഡ്വാൻസ് സ്റ്റഡീസ് ഡയറക്ടർ ഫാ. ടൈറ്റസ്‌ കാട്ടുപറമ്പിൽ നയിക്കുന്ന ആഘോഷമായ പാട്ടുകുർബാനയും ഫാ. ജോമി തോട്ട്യാൻ നൽകുന്ന വചന സന്ദേശവും ഉണ്ടായിരിക്കും. തുടർന്ന് പ്രദക്ഷിണവും

Top