കൂടൽമാണിക്യം വലിയവിളക്ക് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇരിങ്ങാലക്കുട : കൂടൽമാണിക്യം വലിയവിളക്ക് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ. മേളപ്രമാണം പെരുവനം കുട്ടൻ മാരാർ . തിടമ്പ് കുട്ടംകുളങ്ങര അർജുനൻ.

എച്ച് ഡി പി സമാജം ഹയർസെക്കന്‍ററി സ്കൂൾ ഗുരുദേവ ബ്ലോക്ക് ആൻഡ് സ്മാർട്ട് ക്ലാസ്റൂം ഉദ്‌ഘാടനം മെയ് 6ന്

എടതിരിഞ്ഞി : എച്ച് ഡി പി സമാജം എടതിരിഞ്ഞി ഹയർസെക്കന്‍ററി സ്കൂളിൽ പുതിയ ഗുരുദേവ ബ്ലോക്കിന്‍റെയും സ്മാർട്ട് ക്ലാസ്റൂമുകളുടെയും ഉദ്‌ഘാടനം മെയ് 6 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി രവീന്ദ്രനാഥ് നിർവ്വഹിക്കും . ഇരിങ്ങാലക്കുട എം എൽ എ പ്രൊഫ. കെ.യു അരുണൻ അദ്ധ്യക്ഷതവഹിക്കും. എം.പി സി.എൻ ജയദേവൻ മുഖ്യാതിഥിയായിരിക്കുമെന്നും എച്ച് ഡി പി സമാജം പ്രസിഡന്‍റ് ഭരതൻ കണ്ടേങ്കാട്ടിൽ, സെക്രട്ടറി കോപ്പുള്ളിപ്പറമ്പിൽ ദിനചന്ദ്രൻ, ട്രഷറർ സുതൻ എടച്ചാലി

‘വർണ്ണങ്ങളിൽ വിരിയുന്ന ദൃശ്യവിസ്മയം’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : എ. കെ അഹമ്മദ്‌കുട്ടി മുസ്‌ലി വീട്ടിൽ എഴുതിയ "വർണ്ണങ്ങളിൽ വിരിയുന്ന ദൃശ്യ വിസ്മയം" എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം കൃഷിവകുപ്പ് മന്ത്രി വി. എസ് സുനിൽകുമാർ നിർവ്വഹിച്ചു. ആദ്യപതിപ്പ് ഡോ. പി എസ് വാസുദേവൻ ഏറ്റുവാങ്ങി. ചേർപ്പ് യൂണിയൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായുള്ള 'വേനൽ തുമ്പികൾ' എന്ന അവധിക്കാല ക്യാമ്പിൽ നടത്തിയ പുസ്തക പ്രകാശനത്തിൽ പബ്ലിക് ലൈബ്രറി യൂണിയൻ പ്രസിഡന്റ് രവി ചേർപ്പ് അദ്ധ്യക്ഷനായിരുന്നു. പ്രമുഖ

പ്ലാസ്റ്റിക്മുക്ത പഞ്ചായത്ത് : പുല്ലൂർ മേഖലയിൽ പ്ലാസ്റ്റിക് കവർ ശേഖരണം തുടങ്ങി

പുല്ലൂർ : മുരിയാട് പഞ്ചായത്തിലെ പുല്ലൂർ മേഖലയിൽ പ്ലാസ്റ്റിക്ക് കവറുകൾ വീടുകളിൽ നിന്നും ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ചു തുടങ്ങി. പതിനാലാം വാർഡിൽ പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് പ്ലാസ്റ്റിക് ശേഖരണം ഉദ്‌ഘാടനം ചെയ്തു. പ്ലാസ്റ്റിക്മുക്ത പഞ്ചായത്ത് ആക്കുന്നതിന്‍റെ ഭാഗമായി വിടുകളിലേക്ക് തുണി സഞ്ചികൾ വിതരണം ചെയ്തു. ഘട്ടം ഘട്ടമായി തുണി സഞ്ചിയിലേക്ക് മടങ്ങുവാനും പ്ലാസ്റ്റിക് ഉപയോഗം കുറക്കുവാനുമായി വീട് വിടാന്തരം കയറി ഇറങ്ങി പ്ലാസ്റ്റിക് ശേഖരിക്കുന്നതിന് വീടൊന്നിന് മുപ്പത്

കൂടൽമാണിക്യം എട്ടാം ഉത്സവം : ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

കൂടൽമാണിക്യം എട്ടാം ഉത്സവം : ശീവേലി തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ. കൂടൽമാണിക്യം വിശേഷാൽ പന്തലിൽ ഉച്ചതിരിഞ്ഞ് 2:30 മുതൽ 3 മണി വരെ ഒളൂർ കരയോഗം അവതരിപ്പിക്കുന്ന തിരുവാതിരക്കളി , 3:05 മുതൽ 3:35 വരെ അക്ഷരപ്രതാപൻ അവതരിപ്പിക്കുന്ന സംഗീതാർച്ചന 3:45 മുതൽ 4:30 വരെ ഇരിങ്ങാലക്കുട ശ്രീ ഭാരതം കലാക്ഷേത്രത്തിന്‍റെ നൃത്ത നൃത്ത്യങ്ങൾ വൈകീട്ട് 4:35 മുതൽ വരെ 5 :20 വരെ മുരളി വി

Top