സമഗ്ര കുടിവെള്ള പദ്ധതി : എം എൽ എ യുടേത് വഞ്ചനാപരമായ സമീപനം. കേരള കോൺഗ്രസ് (എം) സമരത്തിലേക്ക്

ഇരിങ്ങാലക്കുട : കാട്ടൂരിലെ പോലെ പടിയൂർ, പൂമംഗലം, കാറളം, പഞ്ചായത്തുകളിലെ ഓരോ വ്യക്തിക്കും ദിനംപ്രതി 70 ലിറ്റർ ശുദ്ധജലം ലഭിക്കേണ്ടിയിരുന്ന സമഗ്ര കുടിവെള്ള പദ്ധതിയുടെ കാര്യത്തിൽ എം എൽ എ വഞ്ചനാപരമായ നയമാണ് പുലർത്തുന്നതെന്ന് കേരള കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. മുൻ എം എൽ എ തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായാണ് നബാർഡിൽ നിന്നും ഇതിനായുള്ള 40 കോടി രൂപ അനുവദിച്ചത്. മുൻ എം എൽ എ

Top