കോന്തിപുലം കോളിൽ ‘ബേർഡ് വാക്’ സംഘടിപ്പിച്ചു

മാപ്രാണം : കോൾ ബേഡേഴ്‌സും ഇരിങ്ങാലക്കുട നേച്ചർ ക്ലബും ചേർന്ന് കോന്തിപുലം കോളിൽ ബേർഡ് വാക് സംഘടിപ്പിച്ചു . 25 പേർ പങ്കെടുത്ത പക്ഷി നിരീക്ഷണത്തിൽ 60 ലധികം പക്ഷികളെ കണ്ടെത്തുകയും, പക്ഷികളെക്കുറിച്ചും, കോൾ - തണ്ണീർതടങ്ങൾ നേരിടുന്ന വിഷയങ്ങളെക്കുറിച്ചും ചർച്ചകൾ നടത്തുകയും ചെയ്തു.

ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ ‘ഫിനര്‍ജി’, വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു

ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ജില്ലാ ഉൗര്‍ജതന്ത്ര അദ്ധ്യാപകരുടെ കൂട്ടായ്മയായ "ഫിര്‍ജി" ഈ വര്‍ഷം സര്‍വീസല്‍ നിന്നും വിരിമിക്കുന്ന അദ്ധ്യാപകരെ ആദരിച്ചു. ഉൗര്‍ജതന്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം, എസ് സി ആര്‍ ടി യില്‍ വിവിധ പ്രോജക്ടുകളില്‍ പങ്കാളിത്തം, സംസ്ഥാന ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളകളില്‍ അവാര്‍ഡുകളും , ജില്ലാ പി.ടി.എ.യുടെ മാതൃകാ അദ്ധ്യാപക അവാര്‍ഡ്, അഖിലേന്ത്യ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന്റെ ഗുരുശ്രേഷ്ഠാ അവാര്‍ഡ്, മികച്ച എന്‍.സി.സി. ഒാഫീസര്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍

Top