സി.പി.എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം 16,17,18 തിയ്യതികളില്‍

ഇരിങ്ങാലക്കുട : മൂന്ന്‌ ദിവസത്തെ സിപിഐ(എം) ഇരിങ്ങാലക്കുട ഏരിയ സമ്മേളനം നവംബർ 16 വ്യാഴാഴ്‌ച മുതൽ തുടങ്ങും. രാവിലെ 9 30ന്‌ ശാരദ കുഞ്ഞന്‍ നഗറില്‍ (വ്യാപാര ഭവന്‍ ഹാള്‍) സംസ്ഥാന കമ്മിറ്റി അംഗം എന്‍ആര്‍ ബാലന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്യുമെന്ന്‌ ഏരിയ സെക്രട്ടറി ഉല്ലാസ്‌കളക്കാട്ട്‌ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്‌ച വൈകിട്ട്‌ നാലിന്‌ പൂതംകുളം മൈതാനിയില്‍ പുസ്‌തക മേള പ്രൊഫ സി.ജെ ശിവശങ്കരന്‍ ഉദ്‌ഘാടനം ചെയ്യും. അഞ്ചിന്‌ പതാക കൊടിമര ദീപശിഖ

വല്ലക്കുന്ന് വിശുദ്ധ അൽഫോൻസാ ദേവാലയത്തിലെ തിരുനാൾ നവംബര്‍ 18,19ന്

വല്ലക്കുന്ന് :  വിശുദ്ധ അല്‍ഫോസമ്മയുടെ നാമധേയത്തില്‍ കൂദാശ ചെയ്യപ്പെട്ട ആദ്യ ദേവാലയമായ വല്ലക്കുന്ന് ഇടവക ദേവാലയത്തിലെ വിശുദ്ധ അല്‍ഫോൻസമ്മയുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റേയും മധ്യസ്ഥ തിരുാള്‍ നവംബര്‍ 18,19 ശനി,ഞായര്‍ ദിവസങ്ങളില്‍ ആഘോഷിക്കുന്നു. നവംബര്‍ 9 മുതല്‍ 17-ാം തിയ്യതി വരെ എല്ലാ ദിവസവും വൈകീട്ട് 5.30 ന് നവനാള്‍ കുര്‍ബാന, ലത്തീഞ്ഞ്, നെവേന, തിരുശേഷിപ്പ് വന്ദനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 18 ശനിയാഴ്ച രാവിലെ 7 മണിക്ക് കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്ക്

ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ രണ്ടു വയസ്സ്കാരി മരിച്ചു അനാസ്ഥയെന്ന് ബന്ധുക്കൾ, പോലീസ് കേസെടുത്തു

ഇരിങ്ങാലക്കുട : പനിയെ തുടർന്നു ഇരിങ്ങാലക്കുട മെട്രോ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് എത്തിയ രണ്ടു വയസ്സുകാരി കഴിഞ്ഞ ദിവസം മരണപ്പെട്ടത് ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും അനാസ്ഥമൂലമെന്ന് ബന്ധുക്കൾ. ഗാന്ധിഗ്രാം എങ്ങൂർ രാജേന്ദ്രൻ മകൻ കിരണിന്റെയും ഷമിതയുടെയും മകൾ ക്ഷേത്രയാണ് ഞായറാഴ്ച്ച രാത്രി ഒമ്പതരയ്ക്ക് മരണപ്പെട്ടത്. ശനിയാഴ്ച്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് മെട്രോ ആശുപത്രിക്കെതിരെ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തതായി എസ് ഐ കെ എസ് സുശാന്ത്

Top