 |
|
|
|
|
 |
മാലിന്യ നിക്ഷേപം:
കുളത്തില്‍ നിന്നും ദുര്‍ഗന്ധം രൂക്ഷം
നഗരസഭയുടെ കൊരുമ്പിശ്ശേരി പ്രദേശത്തെ റോഡിനു
സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ്
മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്.
full
story |
 |
|
|
സിറ്റിസന്‍
ജേണലിസ്റ്റ്
ഷോബി കെ പോള്‍
|
|
|
|
|
|
 |
നടുറോഡ് മെത്തയാക്കുന്ന ഇരിങ്ങാലക്കുടയുടെ
പ്രിയപ്പെട്ട കുടിയന്മാര്‍
ഇരിങ്ങാലക്കുടയില്‍ വൈകിട്ട് 5 മണി കഴിഞ്ഞാല്‍
വഴിയോരങ്ങളില്‍ ആകാശം നോക്കി കിടക്കുന്ന
കുടിയന്മാരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിരിക്കുന്നു.
"വേണേല്‍ എന്നെ പിടിച്ചോ ഇല്ലേല്‍ വീഴും" എന്ന
മട്ടിലാവും മിക്കവാറും ഈ സായാഹ്നങ്ങളില്‍ .
full
story
|
 |
|
|
സിറ്റിസന്‍
ജേണലിസ്റ്റ്
ശ്രീധരന്‍ നമ്പൂതിരി ഇരിങ്ങാലക്കുട |
|
|
|
|
|
 |
കണ്ടെശ്വരം ക്ഷേത്രത്തില്‍ നിന്നും ചേലൂര്‍
പള്ളിയിലേക്ക് പോകുന്ന റോഡിന്റെ ഇരുവശവും
അക്ഷരാര്‍ത്ഥത്തില്‍ ഇലക്ട്രിക് പോസ്റ്റുകളുടെ
ശവപ്പറമ്പാണ്.
നൂറു കണക്കിന്
പോസ്റ്റുകളാണ് ഇങ്ങനെ വഴിയരികില്‍ തള്ളി കെ.എസ്.ഇ.ബി
അവരുടെ ദൌത്യം നിര്‍വഹിച്ചിരിക്കുന്നത്
full
story |
 |
|
|
സിറ്റിസന്‍ ജേണലിസ്റ്റ്
പൌര്‍ണമി, അമ്മൂസ് |
|
|
|
|
|
 |
അപ്പു പറയുന്നു . . . . .
.വിശ്വാസം അതല്ലേ എല്ലാം
ലോകകപ്പ് ഫുട്ബോളില്‍ സ്പെയിനിന്റെ വിജയം
അപ്പുവിന് സമ്മാനിച്ചത് ആത്മാഭിമാനത്തിന്റെ
നിമിഷങ്ങള്‍. ഇരിങ്ങാലക്കുട വാട്ടര്‍ ടാങ്കിനു
സമീപം താമസിക്കുന്ന അര്‍ജന്റീനയുടെയും
ബ്രസീലിന്റെയും ഒട്ടനവധി ആരാധകരുടെ വായടപ്പിച്ചു
കൊണ്ടാണ് അപ്പു എന്നാ അഖില്‍ ഗൊപിനാധ്
സ്പെയിനിന്റെ വിജയം ആഘോഷിച്ചത്.
full
story |
 |
| |
ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം പൌരവാര്‍ത്തകള്‍ക്ക്
വേണ്ടി സിറ്റിസണ്‍ ജേര്‍ണലിസ്റ്റ് ജോഷി എം.ജെ |
|
| |
|
|
 |
ഊര്‍ജ സംരക്ഷണത്തിനായി
സംസ്ഥാന വൈദ്യുതി വകുപ്പ് ആവിഷ്കരിച്ച സി.എഫ്.എല്‍
വിതരണ പദ്ധതിയുടെ ഉദ്ദേശ ശുദ്ധി
മനസിലാക്കാതെയാണ് വെള്ളാങ്കല്ലൂരിലെ കെ.എസ്.ഇ.ബി
ഓഫീസില്‍ സി.എഫ്.എല്‍ ബള്‍ബുകള്‍ക്ക്
പകരം പ്രകാശിക്കുന്നത് 60 വാട്ട്
ബള്‍ബുതന്നെ
full
story |
 |
| |
പൌരവാര്‍ത്തക്ക് വേണ്ടി സിറ്റിസന്‍ ജേണലിസ്റ്റ്
റഊഫ് കരൂപ്പടന്ന |
|
| |
|
|
|
|
ഒടുവില്‍ എല്ലാം പാവം
ഗൂസിക്കയുടെ തലയില്‍. പൈലറ്റിന്റെ പിഴവ്
പൈലറ്റിന്റെ പിഴവ് എന്നാവര്‍ത്തിച്ചു പറഞ്ഞാല്‍
പിഴവ് തന്റെയാണോ എന്നു വിശദീകരിക്കാന്‍ പൈലറ്റ് ഇനി
ബാക്കിയില്ല.
|

more....... |
|
|
courtesy:
Berly Thomas |
|
|
|
|
|
 |
\Kck`
tdmUv \nÀ½mW¯ns\¯n¨ SmÀ ]mgmIp¶p
.
ho¸IÄ
adnªp hoWmWv ]ebnS¯pw SmÀ tdmUnte¡v HgpInbncn¡p¶Xv.
more....... |
 |
|
|
]uchmÀ¯¡p thWvSn
knänk¬ tPWenÌv,
Rajesh |
|
|
|
|
|
 |
Ccn§me¡pS _Êv Ìmân\v ap¶nÂ
tdmUpIÄ XIÀ¶Xv A]IS`ojWn DbÀ¯p¶p.
Ipgnbn hogmXncn¡m³ hml\§Ä \SptdmUnÂ
s]s«¶v \nÀ¯p¶Xpw A]IS§Ä hÀ²n¸n¡p¶p.
more.......... |
 |
|
|
]uchmÀ¯¡p thWvSn
knänk¬ tPWenÌv, kuay |
|
|
|
|
|
 |
Sn¸ÀtemdnIfpsS ]n³ N{I¯n\p ]pdIn aUvKmÀUv
CÃm¯Xv iÃyamIp¶p. CShgnIfn \n¶pw
sNfn ]pc Sbdpambn {][m\ hoXnIIfn F¯nbmÂ
aUvKmÀUv CÃm¯Xv aqew temdn apt¶m«p \o§p¶tXmsbm¸w
N{I¯n\nSbnse a®v ]pdIn hcp¶ hml\§fnepw
bm{X¡mcnepw ]Xn¡p¶p.
more.......... |
 |
|
|
]uchmÀ¯¡p thWvSn
knänk¬ tPWenÌv,
amb taml³ |
|
|
|
|
 |
F.sI.¸n
PwMvj\n enanäUv tÌm¸v _ÊpIÄ¡v tÌm¸v A\phZn¡pI.
XrÈqcn \n¶pw hcp¶ enanäUv tÌm¸v
t]meokv tÌj³ ^bÀ tÌj³ hgn Xncn¨p hn«pw Cu
{]iv\¯n\v ]cnlmcw ImWmhp¶XmWv.
more..... |
 |
|
|
]uchmÀ¯¡p thWvSn
knänk¬ tPWenÌv,
{]ho¬ ]d¸p¡c |
|
|
|
|
 |
IqSÂamWnIyw tZhkzw ]Ånth« B¯d {]Z£nWhgn kzImcy
hyànIÄ ssIt¿dnbXpaqew s]mXpP\§Ä _p²nap«p¶p. BcpsSsbms¡tbm
Xm¸cy§Ä kwc£n¡m³ Im\bpsS hoXnbpw Ém_nsâ hoXnbpw
Ipd¨ncn¡pbmWv. aäpÅ Øm]\§fpsSsbÃmw ssIt¿ä§Ä
s]mfn¨t¸mgpw ChnSs¯ ssIt¿äw \o¡m³ A[nIrXÀ
X¿mdmbn«nÃ.
more..... |
 |
|
|
]uchmÀ¯¡p thWvSn
knänk¬ tPWenÌv,
tXmakv |
|
|
|
|
 |
Ip¸bnSm³ sXm«nbnÃmªm s]mXp\nc¯v sXm«nbm¡p¶ s]mXpP\¯ns\ Ipäw ]dªns«´pImcyw.
ipNnXz¯nsâ
Imcyw HmÀ½ hcpt¼mÄ t]jv¡mÀ tdmUns\ apdn¨p IS¡p¶p
\mätXmSns\ HmÀ½ hcp¶p. icnbmb t]cv F´mbmepw Btcm\ÂInb
\mätXmSmWv A`nImayamb \maw F¶v tXm¶p¶p.
more..... |
 |
|
|
]uchmÀ¯¡p thWvSn
knänk¬ tPWenÌv,
]uÀ®an, A½pkv. |
|
-------------------------------------------------------------------------------- |
 |
\Kcw amen\y apàambmepw tdmUnsæn F´pImcyw.
Ime§fmbn \Kck`bnse ss{IÌv tImtfPnt\mSv tNÀ¶pÅ ^m.Unkvamkv
tdmUv KXmKX tbmKyaÃmXmbo«v. \S¶m Im HSnbp¶
tdmUpIfpsS AXymhiyw thWvS
AäIpä]WnIÄ \S¯msX
more... |
 |
| |
]uchmÀ¯¡p thWvSn
knänk¬ tPWenÌv,
hntPm |
|
-------------------------------------------------------------------------------- |
 |
Su¬tlmÄ tdmUneqsSbpÅ kv{XoIfpsS bm{X ZpÊlw.
Ccn§me¡pS \Kc `cWkncmtI{µ¯nsâ ap¶neqsSbpÅ bm{X
kv{XoIÄ¡v ZpÊlambns¡mncn¡p¶p. ]Iept]mepw Cu
hgnbn kmaqlyhncp²cpsS iÃyw A[nIrXÀ¡v \nb{´n¡m\mbn«nÃ.
more.....
|
 |
| |
]uchmÀ¯¡p thWvSn knänk¬ tPWenÌv, Zo]vXn tat\m³ |