വില്ലേജ് ഓഫീസുകളിലെ കമ്പ്യൂട്ടര്‍വല്‍ക്കരണം വേഗത്തിലാക്കണം – റവന്യൂ സ്റ്റാഫ് അസോസിയേഷന്‍

ഇരിങ്ങാലക്കുട : വില്ലേജ് ഓഫീസുകളിലെ കാലപ്പഴക്കത്താല്‍ നശിച്ചുപോയ അടിസ്ഥാന ഭൂവിവരങ്ങള്‍ ലഭ്യമാക്കി കമ്പ്യൂട്ടര്‍ വല്‍ക്കരണം വേഗത്തി ലാക്കണമെന്ന് റവന്യൂ ഡിപ്പാര്‍ട്ട്‌ മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം സര്‍ക്കാരിനോടാവശ്യപ്പെട്ടു. അടിസ്ഥാന ഭൂവിവരങ്ങളും കൈവശക്കാരുടെ വിവരങ്ങളും കമ്പ്യൂട്ടറില്‍ ചേര്‍ത്ത് ഭൂനികുതി പോക്കുവരവ് എന്നിവ ഓണ്‍ലൈനാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വില്ലേജ് ഓഫീസുകളില്‍ നടന്നുവരുന്നുണ്ട്. എന്നാല്‍ പല വില്ലേജുകളിലും അടിസ്ഥാന ഭൂവിവരങ്ങള്‍ പൂര്‍ണ്ണമായി ലഭിക്കാത്ത സ്ഥിതിയുണ്ട്.കാലപ്പഴക്കത്താല്‍ നശിച്ചുപോയതാണ് കാരണം. അടിസ്ഥാന ഭൂ വിവരങ്ങള്‍ പുര്‍ണ്ണമായും

Top