സിവിൽ സർവീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് – സൗജന്യ സ്കോളർഷിപ്പ് സെമിനാർ ജനുവരി 14ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : വളരെക്കാലത്തെ കാത്തിരിപ്പിനുശേഷം ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനു സമാനമായി കേരളത്തിലും സംസ്ഥാനത്തിന്‍റതായ ഒരു അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ആയ കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ.എ.എസ്.) തസ്തികനിര്‍ണയം പൂര്‍ത്തിയാകുന്നു. ആദ്യഘട്ടത്തില്‍ 115 തസ്തികകള്‍ ഉള്‍പ്പെടുത്താനാണ് തീരുമാനം. ഇതില്‍ പകുതിയോളം ഒഴിവുകളില്‍ നേരിട്ടുള്ള നിയമനം നടത്തും. ബിരുദമായിരിക്കും അടിസ്ഥാന യോഗ്യത. ഇരിങ്ങാലക്കുട ബ്രില്ലൻസ് കോളേജ് വിദ്യാര്‍ത്ഥികൾക്കായി സിവിൽ സർവീസ്, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് , ബാങ്ക്, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നി മത്സര പരീക്ഷകൾക്ക്

സൗജന്യ മൈക്രോവേവ് ഓവൻ കുക്കറി ക്ലാസ് – പിട്ടാപ്പിള്ളിൽ ഷോറൂമിൽ

ഇരിങ്ങാലക്കുട : കേക്ക്, ബിരിയാണി, ചിക്കൻഫ്രൈ, പോപ്കോൺ, പീനട്ട് ഫ്രൈ, ബനാന ബോയിലിംഗ് തുടങ്ങിയ വിഭവങ്ങൾ ഉണ്ടാക്കുന്ന സൗജന്യ ലൈവ് മൈക്രോവേവ് ഓവൻ കുക്കറി ക്ലാസ് ഇരിങ്ങാലക്കുട ഠാണാവിലെ പിട്ടാപ്പിള്ളിൽ ഷോറൂമിൽ ഡിസംബർ 9 ശനിയാഴ്ച ഉച്ചക്ക് 2 മണിമുതൽ നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 9605317999

ഇരിങ്ങാലക്കുടയിൽ 38 സെൻറ്റും, 28 സെൻറ്റും പ്ലോട്ടുകൾ വിൽപ്പനക്ക്

ഇരിങ്ങാലക്കുട – തൃശൂർ സംസ്ഥാന പാതയിൽ എസ്.എൻ. നഗറിൽ റോഡിൽനിന്നും 500 മീറ്റർ ദൂരത്ത് 39 സെൻറ്റും, കക്കാട് ശിവക്ഷേത്രത്തോട് ചേർന്ന് 28 സെൻറ്റും പ്ലോട്ടുകൾ വിൽപ്പനക്ക്. സ്റ്റേറ്റ് , ഐ.സി.എസ്.ഇ സ്കൂൾ, കോളേജ്, കൺവെൻഷൻ സെന്റർ എന്നിവ 1 കിലോമീറ്റർ ചുറ്റളവിൽ. തിരക്കിൽനിന്ന് ഒഴിഞ്ഞ് ശാന്തമായ താമസത്തിന് അനുയോജ്യമായ പ്രകൃതി രമണീയമായ സ്ഥലം. ഇരു പ്ലോട്ടുകൾക്കും മുന്നിൽ ടാർ റോഡ്. വിശദവിവരങ്ങൾക്കു നേരിൽ വിളിക്കുക +919995089450 (no brokers

ശ്രീ ശ്രീ യോഗ നവംബർ 21 മുതൽ 25 വരെ ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ശ്രീ ശ്രീ യോഗ നവംബർ 21 മുതൽ 25 വരെ ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറ എസ് എൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്നു. രാവിലെ 6:30 മുതൽ 8 .30 വരെയും വൈകീട്ട് 6 മണി മുതൽ 8 മണി വരെയും രണ്ടു ബാച്ചുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9349294167 , 7012838307 , 8921207774 .

Top