പ്രളയബാധിതരായ 300 കുടുംബങ്ങൾക്ക് പോൾജോ ഗ്രൂപ്പിന്‍റെ കൈതാങ്ങ്

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ പ്രളയ ബാധിതരായ 300 കുടുംബങ്ങൾക്ക് പോൾജോ ഗ്രൂപ്പ് സ്നേഹ ഉപഹാരമായി 2 കസേര, 2 പായ, 5 സ്റ്റീൽ പ്ലയിറ്റ് , 5 സ്റ്റീൽ ഗ്ലാസ് വീതം വിതരണം ചെയ്തു. മുല്ലക്കാടുള്ള കമ്പനിയിൽ വെച്ച് നടന്ന ദുരിതാശ്വാസ കിറ്റ് വിതരണം മുരിയാട് ഗ്രാമപത്തായത്ത് പ്രസി സണ്ട് സരള വിക്രമൻ ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാജു വെളിയത്ത് അദ്ധ്യക്ഷത വഹിക്കുകയും പോൾജോ ഗ്രൂപ്പ്

സ്മാർട്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ (ഫീൽഡ് വർക്ക്) ആവശ്യമുണ്ട്

സ്മാർട്ട് മാർക്കറ്റിംഗ് എക്സിക്യൂട്ടീവുകളെ (ഫീൽഡ് വർക്ക്) ആവശ്യമുണ്ട്. ഒരു മാസത്തെ ട്രെയിനിങ് സ്റ്റൈപ്പൻഡും അതിനു ശേഷം ആകർഷകമായ ശമ്പളവും ബോണസും. സിവിൽ ഐ ടി ഐ / ഡിപ്ലോമ / ബി ടെക് കാർക്ക് മുൻഗണന. ടുവീലർ നിർബന്ധം. ഹിന്ദി ഭാഷ അഭികാമ്യം. ബന്ധപ്പെടുക : 9037356729 , 7034164018 . ക്വാളിറ്റി പ്ലാസ്റ്ററിങ്, ഗ്രീൻസ് ബിൽഡിങ്, 34/210 A , നവോദയ കലാസമിതി ബസ് സ്റ്റോപ്പിന് സമീപം, പൊറത്തിശ്ശേരി.

Top