home  news  |  photo  |  video  |  citizen journalist  |  exclusive  |  contact  comments  |  irinjalakuda directory  |  features  |  classifieds  |  malayalam font  |  exam result         

 
 

Paradise MANIKYAM

Paradise Properties & Developers
First Floor, Bashi Towers, Near Bus Stand
IRINJALAKUDA
Phone - 0480
2829140
9400004400, 9895775687

Email
 mail@.paradisegroupindia.com
www..paradisegroupindia.com


 

 
   
ഇരിങ്ങാലക്കുടയില്‍ ആദ്യമായി എല്ലാവിധ ആധുനിക സൗകര്യങ്ങളോടു കൂടിയ ഫ്ലാറ്റ് പ്രോജക്ട് പാരഡൈസ്‌ മാണിക്യം

SPECIAL OFFER FOR
Online Booking
submit your enquiry at the end of the page
 

internet casino free counters


     

 

free counters

 

 

   
   
 കഴിഞ്ഞ 25 വര്‍ഷങ്ങളോളമായി ഇരിങ്ങാലക്കുടയിലെ വ്യാപാരരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച പാരഡൈസ്‌ ഗ്രൂപ്പിന്റെ മറ്റൊരു സംരംഭമായ പാരഡൈസ്‌ പ്രോപ്പര്‍ട്ടീസ് & ഡവലപ്പേഴ്സ് ഇരിങ്ങാലക്കുടയില്‍ ആദ്യമായി എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഫ്ലാറ്റ് പ്രോജക്ട് പാരഡൈസ്‌ മാണിക്യം ആരംഭിക്കുന്നു. ഇരിങ്ങാലക്കുട ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ വടക്കുവശത്തായി നമ്പൂതിരീസ് കോളേജിന് എതിര്‍വശത്തായിട്ടാണ് basement + 4 നിലകളുള്ള ഫ്ലാറ്റ് സമുച്ചയം നിര്‍മ്മിക്കുന്നത്.

മൊത്തം 40 അപ്പാര്‍ട്ട്മെന്റുകളുള്ള ഈ പ്രോജക്ടില്‍ 1BHK - 4 ഫ്ലാറ്റും, 2BHK - 28 ഫ്ലാറ്റും, 3BHK - 8 ഫ്ലാറ്റും ഉണ്ടായിരിക്കും. ഈ പ്രോജക്ടിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ ലൊക്കേഷന്‍ തന്നെയാണ്. ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ തൊട്ടു വടക്കുഭാഗത്തായി വരുന്ന ഈ ഫ്ലാറ്റില്‍ ഇരുന്നാല്‍ ക്ഷേത്രത്തിന്റെ മനോഹാരിത ദര്‍ശിക്കാന്‍ കഴിയും. ശബരിമല പ്രധാന തന്ത്രി ബ്രഹ്മശ്രീ. താഴമണ്‍മഠം കണ്ഠരു മഹേശ്വര് ആണ് ഈ ഫ്ലാറ്റ് പ്രോജക്ടിന്റെ ഭൂമി പൂജാകര്‍മ്മം നിര്‍വഹിച്ചത്. വാസ്തു വിദ്യയ്ക്കനുസൃതമായി നിര്‍മ്മിക്കുന്ന ഈ ഫ്ലാറ്റില്‍ 2 പാസഞ്ചര്‍ ലിഫ്റ്റുകളും, ജനറേറ്റര്‍, സോളാര്‍ വാട്ടര്‍ഹീറ്റര്‍, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്മെന്റ് സിസ്റ്റം, സെന്‍ട്രലൈസ്ഡ് ഗ്യാസ് കണക്ഷന്‍ ,ഫിറ്റ്‌നസ്സ് സോണ്‍, ചില്‍ ട്രാന്‍സ് പ്ലേ ഏരിയ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.

15 മാസം കൊണ്ട് പൂര്‍ത്തീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന ഫ്ലാറ്റ് പ്രോജക്ടിന്റെ launching 02 / 04 / 2011 ല്‍ പ്രശസ്ത ജ്യോതിഷ പണ്ഡിതന്‍ ബ്രഹ്മശ്രീ. കല്ലേറ്റുങ്കര പത്മനാഭശര്‍മ്മ ശ്രീ കൂടല്‍മാണിക്യം മേല്‍ശാന്തി ശ്രീ.പൂത്തില്ലത്ത് നീലകണ്ഠന്‍ നമ്പൂതിരിയില്‍ നിന്നും ഫ്ലാറ്റിന്റെ ആദ്യ ബുക്കിങ്ങ് സ്വീകരിച്ചുകൊണ്ട് നിര്‍വഹിച്ചു. പാരഡൈസ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ ശ്രീ. ബാബു പള്ളായിയും മറ്റു പ്രമുഖ വ്യക്തികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 
 
 
 
   
 
 
  submit your enquiry
   

Your Name *

e-mail *
Address with Contact Number
enquiry
 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  local information  |  contact  comments  

© 2011. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.