home  news  |  photo  |  video  |  citizen journalist  |  local information  |  contact  comments         

 
 


 

ശ്രീ മൂകാംബിക ജ്യോതിഷാലയം
 


Sri Mookambika Jyothishalayam
Irinjalakuda

Phone

9446721995
0480 2830779

 

 
   
 
 

Muralidharan Paniker

Astrologer
 

സൂക്ഷ്മ ഗണിത പ്രകാരം സമ്പൂര്‍ണ്ണ ജാതകം മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ തയ്യാറാക്കി നല്‍കുന്നു

 
 
 
 
 
 
 
 
 
 
 

free counters

 

 

 
പൂര്‍വ്വികവും പരമ്പരാഗതവുമായ അനുഗ്രഹത്താല്‍ ജ്യോതിഷ മേഖലയില്‍ അപൂര്‍വ്വ പ്രവചന പുണ്യവുമായി മുരളീധര പണിക്കര്‍ പടിഞ്ഞ്യാറ്റേടത്ത് കളരി 

 
അഷ്ടമംഗല്യ പ്രശ്നം,
ദേവ പ്രശ്നം,
താമ്പൂല പ്രശ്നം,
മുഹൂര്‍ത്തം , വിവാഹ പൊരുത്തം
 

വിദ്യാഭ്യാസം , ഉദ്യോഗം, വിദേശയാത്ര തടസ്സം, വിവാഹ തടസ്സം, സന്താന തടസ്സം, അസംതൃപ്തത, അശാസ്ത്രീയത, അമംഗള ദാമ്പത്യം, ബിസിനസ് പരാജയം, ധനം ഉണ്ടെങ്കിലും ഐശ്വര്യമില്ലായ്മ, ഗൃഹ നിര്‍മ്മാണം, വസ്തു - ഗൃഹ -സ്ഥാപന വാസ്തു പരിഹാരങ്ങള്‍,  സര്‍പ്പ ദോഷം, മാനസിക രോഗം, ശത്രു ദോഷം, ശാപ താപാദ്രികള്‍, നവഗ്രഹ ദോഷം, ഏഴര ശനി, കണ്ടക ശനി ദോഷങ്ങള്‍, മാറാ രോഗങ്ങള്‍, എല്ലാ വ്യത്യസ്ഥ മേഖലകളിലും നേരിടേണ്ടി വരുന്ന എല്ലാ വിധ തടസ്സങ്ങള്‍ക്കും മൂല കാരണം കണ്ടെത്തി വിധി പ്രകാരമുള്ള പരിഹാരങ്ങള്‍ നിര്‍ദേശിക്കുന്നു . 


 
സര്‍വ്വ ഐശ്വര്യത്തിന് നവരത്നങ്ങള്‍
 

 
അമൂല്യ രത്നങ്ങള്‍ അന്തസ്സിന്റെയും ആഭിജാത്യത്തിന്റെയും പ്രതീകമാണ്.  നവഗ്രഹങ്ങളുടെ പ്രഭവ കേന്ദ്രവുമായി നവരത്നങ്ങള്‍ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. രത്നങ്ങള്‍ ജീവിത യാത്രയില്‍ ഉടനീളം ഗുണ ഫലങ്ങള്‍ പ്രദാനം ചെയ്യുന്നവയാണ്. രത്നധാരണം ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും കൈവരുത്തുന്നു. എന്നാല്‍ അനുചിതമായ രത്നം ധരിക്കുന്നത് ദോഷഫലങ്ങള്‍ക്കും സര്‍വ്വ നാശത്തിനും ഇടയാക്കും . ആയതിനാല്‍ രത്നധാരണം നടത്തുന്നതിന് മുന്‍പ് ഒരു ജ്യോത്സ്യന്റെ വിദഗ്ധാഭിപ്രായം ആരായുന്നത് ഉത്തമമാണ് . 

 
1 . മാണിക്യ : അധികാരത്തില്‍ ഉന്നതി , മന:ശക്തി, ഊര്‍ജസ്വലത, ധനഷക്തി , സന്താന ലബ്ധി, ഉന്നത സ്ഥാനലബ്ധി എന്നിവയ്ക്ക് മാണിക്യം ധരിക്കുന്നത് ഉത്തമമാണ് 

 
2 . മുത്ത്‌ : ശരീര കാന്തി, രോഗശാന്തി, തൊഴില്‍ ലബ്ധി, രതി സുഖം, പ്രേമ കാര്യങ്ങളില്‍ പുരോഗതി, മന:ശാന്തി എന്നിവയ്ക്ക്

 
3 . പവിഴം : ശാരീരിക ബലഹീനതകള്‍, ദീര്‍ഘമായ വിവാഹം കാര്യപ്രാപ്തി, ചൊവ്വയുടെ ദോഷഫലങ്ങള്‍ കുറയ്ക്കുന്നതിന് 

 
4  . മരതകം: പഠനത്തില്‍ ഉന്നതി, മന:സംതൃപ്തി, ബുദ്ധിശക്തി, ഉന്മേഷ കൂടുതല്‍, അദ്ധ്യാപകര്‍, ഗായകര്‍, നടീനടന്മാര്‍ എന്നിവര്‍ക്ക് അത്യുത്തമമാണ് 

 
5 . പുഷ്യരാഗം : സന്താന ലാഭം, ധനധാന്യ ലാഭം, സമ്പത് സമൃദ്ധി , ആയുസ്സ് , ബുദ്ധി ശക്തി, ശത്രുക്കള്‍ നിഷ്പ്രഭാരാകുക, തൊഴിലില്‍ ഉന്നതി എന്നിവ ഫലം.

 
6 . വജ്രം : കീര്‍ത്തി, സൌന്ദര്യം, ഐശ്വര്യം, ബുദ്ധി ശക്തി, വിവാഹ വിഘ്നം മാറുന്നതിന്, കാമനശക്തി, സ്ത്രീപുരുഷ ആകര്‍ഷണശക്തി വര്‍ദ്ധിപ്പിക്കുന്നതിന് .

 
7  . ഇന്ദ്രനീലം : ദാരിദ്ര്യത്തില്‍ നിന്ന് മോചനം , ഐശ്വര്യം, ആകര്‍ഷണീയത, കാര്യ വിജയം, ധന സമൃദ്ധി.

 
8  . ഗോമേദകം : ത്വക്ക് രോഗങ്ങള്‍, ഉദര രോഗങ്ങള്‍, എന്നിവയില്‍ നിന്ന് മോചനം, തൊഴില്‍ ഉന്നതി, ശത്രു വിജയം, സാമ്പത്തിക അഭിവൃത്തി, സുഖ നിദ്ര , മന:സുഖം എന്നിവയ്ക്ക്.

 
9  . വൈഡൂര്യം : ദേഹകാന്തി, പ്രശസ്തി, പ്രവര്‍ത്തന വിജയം എന്നിവയ്ക്ക് . 
 
 
   
 
 
  submit your enquiry
   

Your Name *

e-mail *
Address with Contact Number
enquiry
 

 

 

 
     

home  |  news  |  photo  |  video  |  citizen journalist  |  local information  |  contact  comments  

© 2010. designed by upasana4u.com Media Convergence  for www.irinjalakudalive.com
 
  Site Best Viewed in 800 x 600 pixels   Reproduction in whole or in part without written permission is prohibited.