ആസ്വാദനക്കുറിപ്പ് രചനാമൽസര വിജയികൾ

ഇരിങ്ങാലക്കുട : വായനാപക്ഷാചരണത്തിന്റെ ഭാഗമായി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ ആസ്വാദനക്കുറിപ്പ് രചനാമൽസരത്തിൽ സ്കൂൾ പഠിതാക്കളുടെ വിഭാഗത്തിൽ നിന്നും അഭിമന്യു എൻ.എ. (ശ്രീകൃഷ്ണ ഹൈസ്കൂൾ,ആനന്ദപുരം), അദ്ധ്യാപക വിഭാഗത്തിൽ നിന്നും ഷാജു യോഹന്നാൻ (പി.വി.എസ്.എച്ച്.എസ്.എസ്.,പറപ്പൂക്കര), ഇതര വിഭാഗത്തിൽ നിന്നും മെറിൻ ജോയ് (സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുട) എന്നിവർ വിജയികളയി. ജൂലായ് 7നു 2 മണിക്ക് ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിൽ പ്രശസ്ത കവി. പ്രൊഫ്.വി.ജി. തമ്പി ഉദ്ഘാടനം ചെയ്യുന്ന വാരാചരണ സമാപന പരിപാടിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  
Top