കാസറ്റ് കടയിൽനിന്ന് കഞ്ചാവ് പിടികൂടി


ഇരിങ്ങാലക്കുട :
കൂടൽമാണിക്യം റോഡിലെ ഫെയിം കാസറ്റ് കടയിൽ നടന്ന റെയ്‌ഡിൽ എക്സൈസ് കഞ്ചാവ് പിടികുടി. 25 ഗ്രാം കഞ്ചാവുമായി ഓലക്കൊട്ട് ഷാജിയെ (53) എക്സൈസ് ഇൻസ്‌പെക്ടർ എം ഓ വിനോദും സംഘവുമാണ് അറസ്റ്റ് ചെയ്തത്. പ്രീവെന്റിവ് ഓഫീസർമാരായ ഈ പി ദബോസ്, കെ എ ജയദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു കെ എ , എം എൽ റാഫേൽ, പി എ ഗോവിന്ദൻ, ഡ്രൈവർ ഷാജു ടി ആർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
  •  
Top