എ ഐ വൈ എഫ് ജവഹർ യൂണിറ്റ് പഠനോപകരണ വിതരണവും വൃക്ഷതെെനടീലും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഐ വൈ എഫ് ഇരിങ്ങാലക്കുട ടൗൺ കമ്മിറ്റിക്ക് കീഴിലെ ജവഹർ യൂണിറ്റിന്‍റെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണ വിതരണവും വൃക്ഷതെെ നടീലും എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ സി ബിജു ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെ എസ് പ്രസാദ്, എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി വി.ആർ.രമഷ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സച്ചു, കെ എസ് പ്രദീപ്, ശരത്ത് എന്നിവർ നേതൃത്വം നൽകി.

Leave a comment

129total visits,2visits today

  • 1
  •  
  •  
  •  
  •  
  •  
  •  
  •  
Top