ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ്, കോളേജിലെ എൻ എസ് എസ്- എൻ സി സി യൂണിറ്റുകളും, ബയോഡൈവേഴ്സിറ്റി ക്ലബ്ബും തൃശൂർ സി എം ഐ ദേവമാത പ്രവിശ്യ വിദ്യാഭ്യാസവകുപ്പും ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളും സ്കൂളും സംയുക്തമായി നടപ്പിലാക്കുന്ന “എന്റെ മാവ് എന്റെ സ്വന്തം നാട്ടുമാവ് ” പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നിയോജകമണ്ഡലം എം എൽ എ കെ യു അരുണൻ, മാവിന്റെ തൈ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ മാത്യു പോൾ ഊക്കന്‍ നൽകി കൊണ്ട് നിർവ്വഹിച്ചു.
Leave a comment