എ ബി വി പി ക്രൈസ്റ്റ് കോളേജിൽ കൊടിമരം പുനഃസ്ഥാപിച്ച് പതാക ഉയർത്തി

ഇരിങ്ങാലക്കുട : എ ബി വി പി ക്രൈസ്റ്റ് കോളേജ് യൂണിറ്റ് കൊടിമരം പുനഃസ്ഥാപിച്ച്  പതാക ഉയർത്തി. യൂണിറ്റ് പ്രസിഡന്‍റ് അരുൺ അധ്യക്ഷൻ ആയ പരിപാടിയിൽ എ ബിവി പി ജില്ലാ സെക്രട്ടറി അഖിൽ പതാക ഉയർത്തി മുഖ്യ പ്രഭാഷണം നടത്തി. എ ബി വി പി സംസ്ഥാന സമിതി അംഗം ലക്ഷ്മിപ്രിയ, ഇരിഞ്ഞാലക്കുട എ ബി വി പി നഗർ പ്രസിഡന്‍റ് ഗോകുൽ, എ ബി വി പി മുൻ ജില്ല ജോയിന്‍റ് കൺവീനർ പിവി റിവിൻ , ഇരിഞ്ഞാലക്കുട യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്‍റ് അഖിലാഷ് വിശ്വനാഥൻ, അരുൺ ഗോപി, ശ്യാം എന്നിവർ സന്നിഹിതരായി .

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top