തരണനെല്ലൂർ കോളേജിലെ ഡിഗ്രി മാനേജ്‌മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷകൾ വിതരണം ആരംഭിച്ചു

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻ്സ് കോളേജിലെ ഡിഗ്രി മാനേജ്‌മെന്റ് സീറ്റ് പ്രവേശനത്തിനുള്ള അപേക്ഷകൾ വിതരണം ആരംഭിച്ചു. ബി എസ് സി ഫുഡ് ടെക്‌നോളജി, മൈക്രോബിയോളൊജി, ബിയോകെമിസ്ട്രി, , ബി കോം കമ്പ്യൂട്ടർ,ഫിനാൻസ് കോ ഓപ്പറേഷൻ , ബി ബിഎ, ബി സിഎ, ബിഎ മൾട്ടീമീഡിയ എന്നീ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകൾ കോളേജ് ഓഫീസിൽ നിന്നോ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ നിന്നോ ലഭിക്കുന്നതാണ്. മെറിറ്റ് സീറ്റുകൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ കാപ് രെജിസ്ട്രേഷൻ ചെയേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് : 04802833910 9846730721

Leave a comment

  • 4
  •  
  •  
  •  
  •  
  •  
  •  
Top