സംഗമേശൻ ആറാട്ടിനായി കൂടപുഴയിലേക്ക് – ആറാട്ട് ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ 1 മണി മുതൽ

ഇരിങ്ങാലക്കുട : മേടമാസത്തെ തിരുത്സവത്തിന്‍റെ തിരുവാറാട്ടിനായി കൂടൽമാണിക്യസ്വാമി ഒന്നിടവിട്ട വർഷങ്ങളിൽ കൂടപുഴയിലും രാപ്പാളിലും മാറിമാറി നടക്കുന്ന ആറാട്ടിനായി ഈ വർഷം സംഗമേശൻ കൂടപുഴയിലേക്ക് എഴുന്നെള്ളുന്നു ….

കൂടപ്പുഴ കടവിൽനിന്നും കൂടൽമാണിക്യം ആറാട്ട് ചടങ്ങുകൾ തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ 1 മണി മുതൽ

Leave a comment

  • 29
  •  
  •  
  •  
  •  
  •  
  •  
Top