കൂടൽമാണിക്യം നാലാം ഉത്സവ വിളക്ക് തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ


സംഗമപുരിയിൽ മേടമാസത്തിലെ ചന്ദ്രികയും തീവെട്ടിയും ആലക്തിക പ്രഭയും പൊന്നിലും വെള്ളിയിലും ഒരുക്കിവരുന്ന കരിവീരന്മാരെ പ്രശോഭിപ്പിക്കുന്ന വിളക്ക് ഇപ്പോൾ ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം. 

കുട്ടൻകുളങ്ങര അർജ്ജുനൻ തിടമ്പേറ്റി, പാമ്പാടി സുന്ദരൻ ഇടത്തും അന്നമനട ഉമാമഹേശ്വരൻ വലത്തും അണിനിരന്നു. കുളക്കാടൻ കുട്ടികൃഷ്ണൻ നന്തിലത്ത് ഗോപിക്കണ്ണനും ഉള്ളാനകളായി. പ്രമാണം പെരുവനം കുട്ടൻ മാരാർ.

Leave a comment

  • 15
  •  
  •  
  •  
  •  
  •  
  •  
Top