സിവിൽ സർവ്വീസ് പരീക്ഷക്ക് തയാറെടുക്കുന്നവർ എഴുത്തു പരീക്ഷക്കും അഭിമുഖത്തിനും തുല്യ പ്രാധാന്യം നൽകണം : രാഹുൽ ആർ നായർ ഐ പി എസ്

ഇരിങ്ങാലക്കുട : സിവിൽ സർവ്വീസ് പരീക്ഷക്ക് തയാറെടുക്കുന്നവർക്കായ് എല്ലാ മാസവും വിവേകാനന്ദ ഐ എ എസ് അക്കാഡമി സൗജന്യമായി സംഘടിപ്പിക്കുന്ന വിദ്യാസാഗരം പഠനവേദിയുടെ 46 -ാംമാത്ത് എഡിഷനിൽ ഡിസ്ട്രിക്ട് പോലീസ് കമ്മീഷണർ രാഹുൽ ആർ നായർ ഐ പി എസ് പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ അദ്ദേഹം സിവിൽ സർവ്വീസ് യോഗ്യത നേടുവാൻ ആവശ്യമായ തന്ത്രങ്ങളേക്കുറിച്ച് സംസാരിച്ചു. ഡയറക്ടർ എം ആർ മഹേഷ് ചടങ്ങിൽ സംസാരിച്ചു.

Leave a comment

Top