മോഡൽ പോളിടെക്‌നിക്കിൽ അവധിക്കാല കോഴ്സ്

കല്ലേറ്റുംകര : കേരള സർക്കാരിന്റെ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള കല്ലേറ്റുംകരയിലെ കെ കരുണാകരൻ മെമ്മോറിയൽ മോഡൽ പൊളിടെക്‌നിക് കോളേജിൽ കൺസ്യൂമർ ഇലൿട്രോണിക്സിൽ അവധിക്കാല കോഴ്സ് ആരംഭിക്കുന്നു. ഏപ്രിൽ 16 തിങ്കളാഴ്ച ആരംഭിക്കുന്ന ഒരു മാസം ദൈർഘ്യമുള്ള കോഴ്സിലേക്ക് എസ് എസ് എൽ സി , പ്ലസ് ടു കുട്ടികൾക്ക് അപേക്ഷിക്കാം. LED ബൾബ്, ട്യൂബ്, സ്റ്റാർ, നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. ഫീസ് 1000 രൂപ. താല്പര്യമുള്ളവർ ഏപ്രിൽ 5 ന് മുൻപ് ഓഫീസുമായി ബദ്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ : 8547005080 , 04802720746

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top