അവധി ദിവസങ്ങളിലും വെള്ളക്കരം അടയ്ക്കാം

ഇരിങ്ങാലക്കുട : കേരള വാട്ടർ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷൻ ഓഫീസിൽ വ്യാഴാഴ്ച വെള്ളിയാഴ്ച ദിവസങ്ങളിൽ വെള്ളക്കരം അടക്കാനുള്ള സൗകര്യം ഒരിക്കിയിട്ടുണ്ട്. വെള്ളക്കരം കുടിശ്ശിക വരുത്തിയവർ , കേടായ മീറ്ററുകൾ മാറ്റി സ്ഥാപിക്കാത്തവർ, ഇതുവരെ വെള്ളക്കരം ബില്ല് ലഭിക്കാത്തവർ എന്നിവരുടെ കണക്ഷനുകളാണ് വാട്ടർ അതോറിറ്റി വിച്ഛേദിക്കുന്നത്.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  
Top