ഇരിങ്ങാലക്കുട നഗരസഭാ 2018 – 2019 വർഷത്തെ ബജറ്റ് അവതരിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭയുടെ 2018 – 2019 സാമ്പത്തിക വർഷത്തെ പൊതു ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ രാജേശ്വരി ശിവരാമൻ നായർ അവതരിപ്പിച്ചു. 51.20 കോടി രൂപ വരവും, 47.88 കോടി രൂപ ചിലവും, 3 .32 കോടി നീക്കിയിരിപ്പും കണക്കാക്കുന്ന ബജറ്റാണ് ശനിയാഴ്ച ചേർന്ന കൗൺസിലിൽ അവതരിപ്പിച്ചത്.

Leave a comment

  • 5
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top