കടുപ്പശ്ശേരി ഗവൺമെന്‍റ് യു പി സ്കൂളിൽ ഹരിത ഉദ്യാനം

തൊമ്മാന : ഇരിങ്ങാലക്കുട നേച്ചർ ക്ലബ്ബിന്‍റെ നേതൃത്വത്തിൽ കടുപ്പശ്ശേരി ഗവണ്മെന്‍റ് യു പി സ്കൂളിൽ നിർമിക്കുന്ന ഹരിത ഉദ്യാനത്തിന്‍റെ നിർമ്മാണോദ്‌ഘാടനം വേളൂക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്‍റ് ഇന്ദിര തിലകൻ നിർവഹിച്ചു .ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർമാൻ ആമിന അബ്‌ദുൽ ഖാദർ, സ്കൂൾ പ്രധാന അദ്ധ്യാപിക .മരിയ സ്റ്റെല്ല , എം പി ടി എ പ്രസിഡന്‍റ് സ്വപ്ന രാജു, പി ടി എ അംഗങ്ങളായ രാമകൃഷ്ണൻ, ഷിജി, സുധ, അധ്യാപകരായ കെ വി കൃഷ്ണകുമാരി , മിനി കെ വേലായുധൻ, ശിവദാസൻ, സോഫി, മീന കെ പി, അല്ലി കെ പി , നേച്ചർ ക്ലബ് അംഗങ്ങളായ നിഖിൽ കൃഷ്ണ, ജയപ്രസാദ്, സ്റ്റെഫിന, അരുൺ ശങ്കർ, നിധീഷ് കെ ബാലൻ, ജെറിൻ ആന്‍റോ എന്നിവരും പരിപാടിയിൽ പങ്കെടുത്തു

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top