ജനറൽ ആശുപത്രിയിൽ നേത്ര പരിശോധന ക്യാമ്പ് ശനിയാഴ്ച : രജിസ്ട്രേഷൻ തുടരുന്നു

ഇരിങ്ങാലക്കുട : സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്റ്റ് ജനറൽ ആശുപത്രിയിൽ നടത്തുന്ന നേത്ര ശസ്ത്രക്രിയ ഉപകരണങ്ങളുടെ സമർപ്പണത്തിന്റെ ഭാഗമായുള്ള നേത്ര പരിശോധന ക്യാമ്പ് മാർച്ച് 17 ശനിയാഴ്ച 9 മണിക്ക് ജനറൽ ആശുപത്രി അങ്കണത്തിൽ നടത്തുന്നു
.

നേത്രപരിശോധന ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര് രജിസ്റ്റർ ചെയുന്ന സ്ഥലങ്ങൾ : ജനറൽ ആശുപത്രി ഠാണാ ഇരിങ്ങാലക്കുട, തവരങ്ങാട്ടിൽ ഹാർഡ്‌വെയേഴ്സ് തൃശൂർ റോഡ് ഇരിങ്ങാലക്കുട, പ്രൈമറി ഹെൽത്ത് സെന്ററുകൾ, ലക്ഷ്മി ഗിഫ്റ്റ് ഹൗസ് ബസ്റ്റാന്റിന്‌ സമീപം ഇരിങ്ങാലക്കുട, ജോൺസ് സൂപ്പർ മാർക്കറ്റ് അവിട്ടത്തൂർ, ലക്ഷ്മി ട്രേഡേഴ്സ് മുൻസിപ്പൽ ഓഫീസിനു സമീപം, സെൻട്രൽ സ്പെഷ്യലിറ്റി ഡയഗ്നോസ്റ്റിക് സെന്റർ ഠാണാ. വിശദവിവരങ്ങൾക്ക് : അബ്‌ദുൾ ഫൈസൽ : 9895173724 , കെ.സി ശിവരാമൻ : 9447408515 , ഷിജിൻ ടി.വി : 9446938685 ,കെ. സുരേഷ്‌കുമാർ : 9400922477

Leave a comment

  • 10
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top