കാർ ലേലത്തിന്

ഇരിങ്ങാലക്കുട : കേരള റവന്യൂ റിക്കവറി നിയമപ്രകാരം കെ.എസ്.ബി.സി.ഡി.സി കുടിശ്ശിക ഈടാക്കുന്നതിലേക്ക് ജപ്തി ചെയ്തീട്ടുള്ള KL-45B-8925 നമ്പർ ആൾട്ടോ കാർ(2008 ജൂലൈ മോഡൽ) ന്‍റെ ലേലം 04 .04 2018 തിയ്യതി രാവിലെ 11 മണിക്ക് മുകുന്ദപുരം താലൂക്കാഫീസിൽ നിയമാനുസൃതം നടത്തുന്നു. പ്രസ്തുത വിഷയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മുകുന്ദപുരം താലൂക്കാഫീസിൽ നിന്നും ഇരിങ്ങലക്കുട വില്ലേജ് ഓഫീസിൽ നിന്നും ലഭ്യമാണെന്ന് തഹസിൽദാർ അറിയിച്ചു.

Leave a comment

  • 3
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top