മഹിളാ മോർച്ച ലോക വനിത ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : ലോക വനിത ദിനത്തിൻെറ ഭാഗമായി ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ വ്യക്ക ദാനം നൽകി മാതൃകയായ സെന്റ് ജോസഫ് കോളേജ് അദ്ധ്യാപിക സിസ്റ്റർ റോസ് ആന്‍റോയെ          സ്വവസതിയിൽ ചെന്നു ആദരിച്ചു. മഹിള മോർച്ച മണ്ഡലം പ്രസിഡന്‍റ് സരിത വിനോദ്, ജില്ല ജനറൽ സെക്രട്ടറി സിനി രവീന്ദ്രൻ  കൗൺസിലർ അമ്പിളി ജയൻ, സിന്ദു സതീശ്, ബിജെപി മണ്ഡലം  പ്രസിഡന്‍റ് സുനിൽകുമാർ ടി.എസ്, ബിജു വർഗ്ഗീസ് എന്നിവർ നേതൃത്വം നൽകി

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top