ശ്മശാനവും കാവും സംരക്ഷിക്കണം : പി.കെ.എസ്

കുഴിക്കാട്ടുകോണം : നമ്പ്യാങ്കാവ് ക്ഷേത്രത്തിന് സമീപമുള്ള പട്ടികജാതി ശ്മശാനവും കാവും സംരക്ഷിക്കുകയും സ്വകാര്യ വ്യക്തി അടച്ചു കെട്ടിയ വഴി തുറന്നുകൊടുക്കുകയും ശ്മശാനം സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ള അഞ്ച് ഏക്കറിലധികം വരുന്ന പുറമ്പോക്ക് ഭൂമിയിലുള്ള മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിച്ച് ഭൂരഹിതരായ പട്ടികജാതിക്കാർക്ക് വിതരണം ചെയ്യുകയും വേണമെന്ന് പട്ടികജാതി ക്ഷേമസമിതി ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. പി. കെ .എസ് ഏരിയാ നേതാക്കളായ എ.വി.ഷൈൻ, പി കെ.സുരേഷ്‌ ഗോപി തെക്കേടത്ത് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. ‘

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top