കാറളം വി.എച്ച്. എസ് സ്കൂളിൽ സ്മാർട്ട് ക്ലാസ് ഉദ്‌ഘാടനം നടത്തി

ഇരിങ്ങാലക്കുട : എം.പി പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ ഉപയോഗിച്ച് കാറളം വി.എച്ച് എസ് സ്കൂളിൽ സജ്ജീകരിച്ച 3 സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്‌ഘാടനം സി. എൻ ജയദേവൻ എം.പി നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ. കെ ഉദയപ്രകാശ്, രമ രാജൻ, പ്രമീള ദാസൻ, ഐ.ഡി ഫ്രാൻസിസ് മാസ്റ്റർ, രാജീവ് എ.ആർ, കെ.കെ. സുനിൽ കുമാർ, മധുസൂദനൻ എം, ജോൺസൻ പി.വി, രമാദേവി പി.വി തുടങ്ങിയവർ സംസാരിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top