കോട്ടപ്പാടം പാടശേഖരത്തിലെ അടച്ചുകെട്ടിയ വഴി പുനഃസ്ഥാപിച്ചു

പൊറത്തിശ്ശേരി : കോട്ടപ്പാടം പാടശേഖരത്തിൽ നിന്ന്കിഴക്ക് പൊതുമരാമത്ത് റോഡുമായി ബന്ധിപ്പിച്ചിരുന്ന റോഡ് സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തി ഗതാഗത സൗകര്യം ഇല്ലാതാക്കിയിരുന്നു. ഇതിനെതിരെ പാടശേഖര സമിതി നൽകിയ കേസ് അനുകൂലമായി വിധി വന്നതിനാൽ ജനകീയ പങ്കാളിത്തതോടെ പാടശേഖര സമിതി, റോഡ് പുന:സ്ഥാപിച്ചു. ഇതിനാൽ തരിശ് കിടക്കുന്ന മൂന്ന് ഏക്കർ പാടം അടുത്ത പൂവ് കൃഷി ഇറക്കാൻ സാധിക്കും എന്ന പ്രതിക്ഷയിലാണ് കർഷകർ

Leave a comment

313total visits,5visits today

  • 3
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top