വി.കെ. മോഹനൻ കാർഷിക സംസ്കൃതി മൂന്നാംഘട്ട ജൈവ പച്ചക്കറിത്തോട്ടം ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഫെബ്രുവരി 21 വി.കെ. മോഹനൻ ദിനത്തിൽ വി.കെ.മോഹനൻ കാർഷിക സംസ്കൃതി മൂന്നാംഘട്ട ജൈവ പച്ചക്കറിത്തോട്ടം സി പി ഐ ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിററി അംഗം വി.കെ. സരിത അധ്യക്ഷത വഹിച്ചു. എം.സി. രമണൻ, വി.ആർ.രമേഷ്, കെ.നന്ദനൻ, എ.എസ്.ബിനോയ്, അഡ്വ. രാജേഷ് തമ്പാൻ, വിഷ്ണു ശങ്കർ എന്നിവർ സന്നിഹിതരായിരുന്നു. സി പി ഐ ജില്ലാ അസ്സി. സെക്രട്ടറിയും കിസ്സാൻ സഭാ സംസ്ഥാന നേതാവുമായിരുന്നു വി.കെ.മോഹനൻ, സി പി ഐ തൃശൂർ ജില്ലാ ജാഥ ഇരിങ്ങാലക്കുടയിൽ വച്ച് സമാപിക്കുമ്പോൾ ആ വേദിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം.

Leave a comment

  • 14
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top