സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണാർത്ഥം ഭിന്ന ശേഷിക്കാരുടെ വാഹനറാലി

ഇരിങ്ങാലക്കുട : സി.പി.ഐ (എം) സംസ്ഥാന സമ്മേളനത്തിന്‍റെ പ്രചാരണാർത്ഥം ഭിന്നശേഷിക്കാരുടെ സംഘടന- ഡി.എ.ഡബ്ല്യു.എഫിന്റെ നേതൃത്വത്തിൽ മുച്ചക്ര വാഹനങ്ങളിൽ വിളംബര റാലി നടത്തി. ഇരിങ്ങാലക്കുട ടൗൺ ഹാൾ പരിസരത്തു നിന്നാരംഭിച്ച റാലി സി.പി.ഐ(എം) ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയംഗം എം.ബി. രാജുമാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഡി.എ.ഡബ്ല്യു.എഫ് ജില്ലാ പ്രസിഡണ്ട് മണികണ്ഠൻ മാപ്രാണം, സെക്രട്ടറി കെ.കെ. ഷാജു, സുധീഷ് നെടുമ്പാൾ എന്നിവർ റാലിക്ക് നേതൃത്വം നൽകി.

Leave a comment

  • 1
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top