മുല്ലകാട്ടിൽ റസിഡന്‍റ്സ് അസോസിയേഷൻ രൂപികരിച്ചു

മുല്ലക്കാട് : പഞ്ചായത്തിലെയും ഇരിങ്ങാലക്കുട മുനിസ്സിപ്പൽ അതിർത്തി പ്രദേശമായ മുല്ലകാട്ടിൽ റസിഡന്‍റ്സ് അസോസിയേഷൻ രൂപികരിച്ചു. അസോസിയേഷൻ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് സരള വിക്രമൻ നിർവഹിച്ചു. മുല്ല റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് വിൻസൻ തൊഴുത്തുംപറമ്പിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ .കൗൺസിലർ ധന്യ ജിജു കോട്ടോളി, പഞ്ചായത്ത് അംഗങ്ങളായ അജിത രാജൻ, തോമസ് തൊകലത്ത്, സംഗമം റസിഡന്‍റ്സ് അസോസിയേഷൻ പ്രസിഡന്‍റ് സ്വപ്ന ദേവിദാസ്, എം.ശാലിനി, എന്നിവർ പ്രസംഗിച്ചു.വനിത റൂറൽ സബ്ബ് ഇൻസ്പ്കടർ പി. ആർ ഉഷ മുഖ്യ പ്രഭാഷണം നടത്തി.

Leave a comment

233total visits,3visits today

  • 6
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top