സൗജന്യ മെഡിക്കൽ ക്യാമ്പ് 4ന്

പൊറത്തിശ്ശേരി : കലിറോഡ് റസിഡന്‍റ്സ് അസോസിയേഷന്‍റെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ 4- ാം തിയ്യതി രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ പൊറത്തിശ്ശേരി പൊറത്തൂർ സുബ്രഹ്മണ്യക്ഷേത്രത്തിന് സമീപം കോട്ടയ്ക്കകത്തുക്കാരൻ ജോണിയുടെ വസതിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തുന്നതാന്നെന്ന് അസോസിയേഷൻ പ്രസിഡന്‍റ് പ്രസന്നൻ മണപ്പെട്ടി, സെക്രട്ടറി പ്രിൻജോ പണ്ടാരവിളയിൽ, ട്രഷറർ സജീവൻ ചെറാക്കുളം എന്നിവർ അറിയിച്ചു. 2 – ാം തിയ്യതി രാവിലെ 8 മണിക്ക് ക്യാമ്പ് സ്ഥലത്ത് ജനറൽ ഹെൽത്ത് പാക്കേജ് നടത്തുന്നു. താല്പര്യമുള്ളവർ മുൻകൂട്ടി ബുക്ക് ചെയുക. കൂടുതൽ വിവരങ്ങൾക്ക് : 9446956291, 9446371389

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top