ഗ്രഹണസമയത്ത് കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശന ക്രമീകരണം

ഇരിങ്ങാലക്കുട : ബുധനാഴ്ച്ച ചന്ദ്രഗ്രഹണമായതിനാൽ കൂടൽമാണിക്യം ക്ഷേത്രത്തിൽ പതിവ് പോലെ വൈകീട്ട് 5 മണിക്ക് നട തുറക്കുന്നതും ഗ്രഹണം മൂലം 5:30 ന് അടക്കുന്നതുമാണ്. വൈകിട്ട് 8 :.45 ന് ശേഷം നട തുറക്കുന്നതും പതിവ് പൂജകൾ നടത്തുന്നതുമാണെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.

Leave a comment

  • 17
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top