കലാമണ്ഡലം ഗീതാനന്ദന്‍റെ അവസാന തുള്ളൽ അരങ്ങ് (VIDEO)

അവിട്ടത്തൂർ : കദളീവനത്തിലെ ഹനുമാന്റെ വേഷമാണ് അവിട്ടത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ കലാമണ്ഡലം ഗീതാനന്ദന്‍ അവസാനമായി അരങ്ങുതകര്‍ത്താടിയത്. തുള്ളൽ കലാരംഗത്ത് മഹത്തായ സംഭാവനകൾ നൽകിയ അദ്ദേഹം തുള്ളലിന്റെ വേഷചാരുതയോടു കൂടി തുള്ളൽ വേദിയിൽ വെച്ചു തന്നെ ഇഹലോകവാസം വെടിഞ്ഞു. പക്ഷേ കലാസ്വാദകരുടെ മനസ്സിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് വരും കാലത്തും ജീവനുണ്ടാകും.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിന്‍റെ ആദരാഞ്ജലികൾ

വീഡിയോ കടപ്പാട്: അംബിക വർമ്മ

related news : കലാമണ്ഡലം ഗീതാനന്ദൻ അവിട്ടത്തൂരിൽ കലാപരിപാടിക്കിടെ കുഴഞ്ഞുവീണു മരിച്ചു

Leave a comment

  • 12
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top