ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് പോസിറ്റീവ്. ഇതുവരെ ആകെ പോസിറ്റീവ് 1104

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 15, വീട്ടിലുള്ള പോസിറ്റീവ് 81. ഇതുവരെ ആകെ പോസിറ്റീവ്  1104

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് തിങ്കളാഴ്ച 1 കോവിഡ് പോസിറ്റീവുകൾ. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 15 , വീട്ടിലുള്ള പോസിറ്റീവ് 81. ഇതുവരെ ആകെ പോസിറ്റീവ്  1104. ഹോം ക്വാറന്റൈയിനിൽ 334 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 46 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 14 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top