തിങ്കളാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

തിങ്കളാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 1 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ചെട്ടിയാൽ, കോതറ, മേനാലി, എടതിരിഞ്ഞി, പോത്താനി, കല്ലംതറ, പടിയൂർ പഞ്ചായത്ത്, എച്ച്.ഡി.പി സ്കൂൾ , കോതംകുളം എന്നിവിടങ്ങളിൽ 11 കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 30 -ാം തിയ്യതി തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകീട്ട് 5 :30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top