സെന്‍റ് .ജോസഫ്‌സ് കോളേജിൽ സീറ്റ്‌ ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ്. ജോസഫ്സ് കോളേജില്‍ സെൽഫ് ഫിനാൻസിംഗ് കോഴ്സുകളായ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷന്‍ ഡിസൈനിങ്, ബി .എസ് .സി കെമിസ്ട്രി, ബി .കോം ഫിനാൻസ് , ബി .വോക മാത്‍സ് വിത്ത് ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബി.വോക സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ് എന്നിവയിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്‌ . കൂടുതൽ വിവരങ്ങൾക്ക് www.stjosephs.edu.in , phone No: 8547226969,7994042456,

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top