യു.ഡി.എഫ് ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

ഇരിങ്ങാലക്കുട : യു.ഡി.എഫ് ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി. ഡി.സി.സി പ്രസിഡന്‍റ് എം.പി വിൻസെന്‍റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി എം.എസ് അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി സെക്രട്ടറി സി.ഒ ജേക്കബ്, യു ഡി എഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം ചെയർമാൻ അഡ്വ: തോമസ് ഉണ്ണിയാടൻ, വിജയ് ഹരി, ആന്റോ പെരുമ്പുള്ളി, സോണിയ ഗിരി, ടി.വി ചാർളി എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top