ആർട്ടിസ്റ്റ് ഡെല്ല സുധീഷ് അന്തരിച്ചു

പൊറത്തിശ്ശേരി : പ്രശസ്ത ആർട്ടിസ്റ്റും ഡെല്ല ഫ്ളക്സ് യൂണിറ്റ് ഉടമയുമായിരുന്ന പൊറത്തിശ്ശേരി കുമ്പളപറമ്പിൽ ഉണ്ണി മകൻ സുധീഷ് (44 ) അന്തരിച്ചു. ഭാര്യ ധന്യ. മകൻ ജീവൻ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top