
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിൽ പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ ഇൻ പ്ലാന്റ് ടിഷ്യു കൾച്ചർ & നഴ്സറി മാനേജ്മെന്റ് എന്ന പ്രോഗ്രാമിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി നവംബർ 16. അപേക്ഷകൾ principal@stjosephs.edu.in എന്ന ഇ മെയിൽ വിലാസത്തിലും ലഭിക്കും.
Leave a comment