തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഒഴിവുകൾ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബികോം, ബി ബി എ, ബി സി എ,ബി സി എ,ബി എ മൾട്ടിമീഡിയ, എം കോം എന്നി കോഴ്‌സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യൂണിവേഴ്സിറ്റി കാപ് രെജിസ്ട്രേഷൻ നല്കാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോമുകൾക്ക് കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 9846730721 , 9995423455,

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top