ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം തത്സമയം സംപ്രേക്ഷണം

click to watch live

ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം & ആർകൈവ്സിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 1 രാവിലെ 10 മണിക്ക് ദേവസ്വം, ടൂറിസം, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കുന്നു. ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ അധ്യക്ഷത വഹിക്കും. യോഗത്തിൽ തൃശൂർ എംപി ടി എൻ പ്രതാപൻ മുഖ്യാതിഥിയായിരിക്കും. കൂടൽമാണിക്യം ക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പ്രോട്ടോകോൾ അനുസരിച്ച് നടക്കുന്ന യോഗം കൂടൽമാണിക്യം ദേവസ്വം വെബ്സൈറ്റിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട് click here to watch LIVE

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top