തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യo നൽകണമെന്ന് ഇരിങ്ങാലക്കുട മുസ്ലിം ജമാഅത് കമ്മിറ്റി

മുൻസിപ്പൽ, പഞ്ചായത്ത്, ബ്ലോക്ക്‌ തെരഞ്ഞെടുപ്പുകളിലേക്കു സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ സാമുദായിക പരിഗണന നിലനിർത്തിക്കൊണ്ടു മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യo നൽകണമെന്ന് ഇരിങ്ങാലക്കുട മുസ്ലിം ജമാഅത് കമ്മിറ്റി എല്ലാ രാഷ്ട്രിയ കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടു

ഇരിങ്ങാലക്കുട : നവംബർ മാസത്തിൽ നടക്കാൻ പോകുന്ന മുൻസിപ്പൽ, പഞ്ചായത്ത്, ബ്ലോക്ക്‌ തെരഞ്ഞെടുപ്പുകളിലേക്കു സ്ഥാനാർത്ഥികളെ നിശ്ചയിക്കുമ്പോൾ സാമുദായിക പരിഗണന നിലനിർത്തിക്കൊണ്ടു മുസ്ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യo നൽകണമെന്ന് ഇരിങ്ങാലക്കുട മുസ്ലിം ജമാഅത് കമ്മിറ്റി എല്ലാ രാഷ്ട്രിയ കക്ഷി നേതാക്കളോട് ആവശ്യപ്പെട്ടു. മുൻ തെരഞ്ഞെടുപ്പുകളിൽ വെറും പേരിനു മാത്രമാണ് സമുദായത്തെ പരിഗണിക്കുന്നത്. വരാൻ പോകുന്ന തദ്ദേശ വാർഡുകളിലെ തെരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യo ആവശ്യപ്പെട്ടു കൊണ്ട് രാഷ്ട്രിയ പാർട്ടികളിലെ നേതാക്കൾക്ക് കത്ത് നാകുമെന്നു ജമാഅത് കമ്മിറ്റി ഭാരവാഹികളായ കെ എ സിറാജുദീൻ പി കെ അലിസാബ്രി അൻസാരി കെ എസ് സിപി കരിം അസറുദീൻ കളക്കാട് റിയാസ് കെ എസ് എന്നിവർ അറിയിച്ചു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top